കെട്ടിയാടിയ വേഷം അഴിഞ്ഞു വീണു.
അണിഞ്ഞ വേഷം കോമാളിയുടേതായിരുന്നു ,
ഹൃദയം മുറിഞ്ഞു ചോരയൊഴുകി.
അപമാനത്തിൻറ്റെ അഗ്നിയിൽ എരിഞ്ഞമർന്നു.,
തേച്ച ചായക്കൂട്ടുൾ കൊഞ്ഞനം കുത്തി
ഈ വർഷത്തിൽ പൊഴിയുന്ന മഴക്ക് ആഴ്ന്നിറങ്ങിയ
ചായക്കൂട്ടുകൾ
കഴുകി ക്കളയാനായിരുന്നെങ്കിൽ,
അടിവയറ്റിലെരിയുന്ന അഗ്നി ശമിപ്പിക്കാനായെ
ങ്കിൽ.
നിഷേധിക്കപ്പെട്ടപ്പോൾ അടക്കിപ്പിടിക്കേണ്ടിവന്ന
വൈകാരികത
ഒരിക്കലും പൂർത്തീകരണമില്ലാതെ
നെടുവീർപ്പുകളും തേങ്ങലുകളാലും നിറഞ്ഞ അവളുടെ മുറിയുടെ
ജാലകം
തുറക്കാനും ആകുന്നില്ല.
ആരും കേൾക്കരുത് സധാചാരമുളളുകളുൾ ആഴ്ന്നിറങ്ങുന്ന
നൊബരം കൂടി താങ്ങാനായില്ലങ്കിലൊ

No comments:
Post a Comment